HOME
DETAILS
MAL
ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം
backup
March 13 2017 | 22:03 PM
കുറ്റ്യാടി: വേളം വലകെട്ട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച ശിഹാബ് തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനവും പൊതുസമ്മേളനവും ഏപ്രില്‍ 22ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."