HOME
DETAILS
MAL
'ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണം'
backup
June 23 2016 | 21:06 PM
പറവൂര്‍: നഗരസഭയുടെ പരിതിയില്‍ താമസിച്ചുപണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ വാടക കെട്ടിട ഉടമകളും തൊഴില്‍ ഉടമകളായ കരാറുകാരും നഗരസഭ അധികൃതരെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."