HOME
DETAILS
MAL
നെഹ്റു കോളജില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പെന്ന് റിപ്പോര്‍ട്ട്
backup
March 14 2017 | 03:03 AM
തൃശൂര്‍: നെഹ്റു കോളജില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ അതേ ഗ്രൂപ്പെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കൂടുതല്‍ ശാസ്ത്രീയ തെളിവിനായി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന നടത്തും. രക്തപരിശോധനക്കായി ജിഷ്ണുവിന്റെ മാതാപിതാക്കളോട് നാദാപുരത്തെ ആശുപത്രിയിലെത്താന്‍ പൊലിസ് നിര്‍ദ്ദേശിച്ചു. അന്വഷണ സംഘം ഉച്ചയോടെ നാദാപുരത്തെത്തും. പി.ആര്.ഒയുടെ മുറിയിലും ശൗചാലയത്തിലുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."