HOME
DETAILS
MAL
യു.പിയിലെ ഫിറോസാബാദില്‍ ഗ്ലാസ് ഫാക്ടറിയില്‍ തീപിടുത്തം: ഒരു മരണം
backup
March 14 2017 | 03:03 AM
ഫിറോസാബാദ്: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഗ്ലാസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഫിറോസാബാദിലെ റസല്‍പൂരില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."