HOME
DETAILS
MAL
തൃശൂര്‍ സ്വദേശി മദീനയില്‍ അന്തരിച്ചു
backup
March 14 2017 | 05:03 AM
ജിദ്ദ : ഉംറക്കു ശേഷം മദീന സന്ദര്‍ശനത്തിനത്തെിയ തൃശൂര്‍ വരന്തരപള്ളി മുസ്ലിം ജമാഅത് പ്രസിഡന്റും ഉംറ ഗ്രൂപ്പ് അമീറുമായിരുന്ന അബ്ദുല്‍ ഖാദര്‍ ഫൈസി (52) മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ അന്തരിച്ചു. ഒരു മാസം മുമ്പ് രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ചികിസയിലായിരുന്നു. ഭാര്യ:ഫാത്തിമ സുഹ്‌റ. മക്കള്‍: മുഹമ്മദ് ഉനൈസ്, ആമിന ജുവൈരിയ,മുഹമ്മദ് ഉമൈര്‍,ഹാമിദ സുമയ്യ, ഹസീന, മുഹ്‌സിന. മയ്യിത്ത് ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."