HOME
DETAILS
MAL
വാളയാര്‍ സഹോദരിമാരുടെ തൂങ്ങിമരണം: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു
backup
March 14 2017 | 06:03 AM
പാലക്കാട്: വാളയാര്‍ സഹോദരിമാരുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ നാലു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളേയും കൊണ്ട് പൊലിസ് ഇന്നു തന്നെ തെളിവെടുപ്പ് നടത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."