HOME
DETAILS
MAL
റേഷന്‍ വിതരണം
backup
March 14 2017 | 06:03 AM
തിരുവനന്തപുരം: ഈ മാസം ജില്ലയിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാര്‍ഡിലെ ഒരംഗത്തിന് 4 കിലോ അരിയും ഒരു കിലോ ഗോതമ്പും എഎവൈ കാര്‍ഡിന് 28 കിലോ അരിയും, 7 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിലെ അംഗത്തിന് 2 കിലോ അരി 2 രൂപ നിരക്കിലും, ഈ വിഭാഗത്തിലെ നോണ്‍ സബ്‌സിഡി കാര്‍ഡിന് 6 കിലോ അരി 8.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്. ഇ കാര്‍ഡ് ഉടമകള്‍ക്ക് 12 ലിറ്റര്‍ മണ്ണെണ്ണയും, എന്‍ഇ കാര്‍ഡ് ഉടമകള്‍ക്ക് 4 ലിറ്റര്‍ മണ്ണണ്ണയും ലിറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."