HOME
DETAILS
MAL
ശിരോവസ്ത്രം ആരുടേയും ഔദാര്യമല്ല: സജ്ദ
backup
March 14 2017 | 06:03 AM
ബീമാപള്ളി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പ്രധാന മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും ഇറക്കി വിട്ട സംഭവത്തിലൂടെ സംഘ്പരിവാറിന്റെ ഹിഡന്‍ അജണ്ടയാണ് പുറത്തു വന്നിരിക്കുന്നതെന്നും ശിരോവസ്ത്രം ആരുടെയും ഔദാര്യമല്ലെന്നും സംഭവം മതേതര ഭാരതത്തിന് ഏറ്റ വന്‍ തിരിച്ചടിയാണെന്നും സജ്ദ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്റ് നജ്മുദ്ദീന് മുസ് ലിയാര്‍ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ മുസ് ലിയാര്‍ , അബ്ദുറഹ്മാന്, അബ്ദുള്ള, റിയാസ് എം.ഐ, ജുബൈര്‍ വള്ളക്കടവ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."