HOME
DETAILS
MAL
പാറമ്പുഴ കൂട്ടക്കൊലപാതകം: ശിക്ഷാ വിധി നാളെ
backup
March 14 2017 | 06:03 AM
കൊച്ചി: പാറമ്പുഴ കൂട്ടക്കൊലപാതകത്തില്‍ നാളെ ശിക്ഷ വിധിക്കും. പ്രതി നരേന്ദ്രനാഥ് കുറ്റക്കാരനെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
2015 മെയ് 16ന് രാത്രിയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പാറമ്പുഴ തുരുത്തേല്‍ കവല മൂലേപ്പറമ്പില്‍ ലാലസന്‍(72), ഭാര്യ പ്രസന്നകുമാരി(57), മകന്‍ പ്രവീണ്‍(26) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
ഇവരുടെ ഡ്രൈക്‌ളീനിങ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന പ്രതി ഉത്തര്‍ പ്രദേശ് സ്വദേശിയായ നരേന്ദ്രകുമാര്‍(28).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."