HOME
DETAILS
MAL
പ്രതികളെ ഉടന്‍ പിടികൂടും: ഡി.ജി.പി
backup
May 08 2018 | 18:05 PM
തിരുവനന്തപുരം: മാഹിയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
പ്രതികളെ ഉടന്‍ പിടികൂടും. പുതുച്ചേരി പൊലിസ് കേരളത്തിന്റെ സഹായം തേടിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിപ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് പൊലിസിന്റെ ശ്രമം. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."