HOME
DETAILS

കുത്തിവെപ്പെടുത്താല്‍ മക്കളുണ്ടാവില്ലെ സാറെ!

  
backup
June 23 2016 | 22:06 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae

കൊണ്ടോട്ടി: കുത്തിവെപ്പെടുത്താല്‍ കുട്ടികള്‍ക്കു ഭാവിയില്‍ മക്കളുണ്ടാവില്ലെ സാറെ!.  പുളിക്കല്‍ എ.എം.എം എച്ച് സ്‌കൂളില്‍ കുത്തിവെപ്പു ബോധവത്കരണ ക്ലാസില്‍ ഉയര്‍ന്ന ചോദ്യം കേട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഞെട്ടി. അങ്ങിനെ ഒരു തകരാറുമില്ല. ഇത്തരം മൂഢമായ ചിന്താഗതിയും തീരുമാനങ്ങളും കൈകൊള്ളുന്നതാണു നിങ്ങളുടെ മക്കളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നത്. ലോകത്ത് ഒരു പ്രശ്‌നങ്ങളുമില്ലാതെ കോടിക്കണക്കിനു കുഞ്ഞുങ്ങളാണു ദിനേന കുത്തിവെപ്പ് എടുക്കുന്നതെന്നും  ആരും വൈമുഖ്യം കാണിക്കരുതെന്നും ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥര്‍ ബോധവത്കരണ ക്ലാസില്‍ വിശദീകരിച്ചു. പിറന്ന നാള്‍ തൊട്ട് അഞ്ചുവയസുവരെ അഞ്ചുതവണയായി നല്‍കുന്ന കുത്തിവെപ്പിനോടു വൈമുഖ്യം കാണിക്കുന്നതാണു ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ വീണ്ടും തലപൊക്കാന്‍ കാരണം. ഡിഫ്തീരിയ, ടെറ്റ്‌നസ്, വില്ലന്‍ചുമ എന്നിവക്കെതിരെയുളള കുത്തിവെപ്പാണ് അഞ്ചു തവണയായി നല്‍കുന്നത്. കുഞ്ഞുങ്ങള്‍ക്ക് ഒന്നര മാസം, രണ്ടര മാസം, മൂന്നര മാസം, ഒന്നര വയസ്, അഞ്ചു വയസ് എന്നീ പ്രായത്തിലാണു കുത്തിവെപ്പു നല്‍കുന്നത്. ഇതു പൂര്‍ണമായും എടുക്കാത്ത കുട്ടികളില്‍ ഏഴുവയസില്‍ മൂന്നു തവണ ടി.ഡി വാക്‌സിന്‍ നല്‍കിയാലും രോഗം പ്രതിരോധിക്കാനാകുമെന്ന് ആരോഗ്യവകുപ്പു പറയുന്നു. ഇന്ത്യയില്‍ തന്നെ അത്യപൂര്‍വമായി കാണപ്പെടുന്ന രോഗം മലപ്പുറം ജില്ലയില്‍ കാണുന്നതിനു കാരണം പ്രതിരോധ കുത്തിവെപ്പിനോടുളള വൈമുഖ്യമാണെന്നും ആരോഗ്യ വകുപ്പു പറയുന്നു.10 രോഗികളില്‍ ഒരാള്‍ മരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥീരീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  15 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  15 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  15 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  15 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  15 days ago