HOME
DETAILS

വനിതാദിനം കൊണ്ടു മാത്രം ചലനം സാധിക്കുമോ?

  
backup
March 14 2017 | 18:03 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

സ്ത്രീകള്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പരിഹാരം സാധിക്കുന്നതാണോ വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം നടത്തുന്ന വനിതാദിനബോധവത്കരണം. പേരിനു മാത്രം നടത്തുന്ന പരിപാടികള്‍ സമൂഹത്തിലെ ഈ കൊടിയപാതകങ്ങള്‍ ഇല്ലാതാക്കാന്‍ പര്യാപ്തമല്ല എന്നതാണു വാസ്തവം.

പീഡനങ്ങള്‍ക്ക് അറുതിവരണമെങ്കില്‍ ബോധവല്‍ക്കരണം ആരംഭിക്കേണ്ടതു വീടുകളില്‍ നിന്നാണ്. വീട്ടിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന എല്ലാ പ്രശ്‌നങ്ങളെയും കുറിച്ചു തുറന്ന ചര്‍ച്ചനടത്തുകയും അവ ഇല്ലാതാക്കാനുള്ള വഴി തേടുകയും വേണം. അതുകൊണ്ടുതന്നെ ഗാര്‍ഹികപീഡനത്തില്‍നിന്നു മാത്രമല്ല, സമൂഹത്തിലെ പീഡനത്തില്‍ നിന്നും മുക്തരാകാന്‍ കഴിയും. നടിമാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രം വാളെടുക്കുന്ന സിനിമാലോകം സമൂഹത്തിന് ഇങ്ങനെയുള്ള നെറികേടുകള്‍ പഠിപ്പിച്ചതു തങ്ങളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. അജ്ഞരുടെ ലോകമായ സിനിമയിലെ സംസ്‌കാരം അതേപടി അനുകരിക്കുകയാണെങ്കില്‍ സ്ത്രീകളുടെ അവസ്ഥ അവതാളത്തിലാകും.

സിദ്ദിഖ്, മുറിയനാവി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a few seconds ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  29 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  44 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago