HOME
DETAILS
MAL
സഊദിയില്‍ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്നു
backup
May 08 2018 | 19:05 PM
റിയാദ്: സഊദിയില്‍ പ്രധാന എക്സ്പ്രസ് വേകള്‍ക്ക് ടോളുകള്‍ ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി.
സ്വകാര്യ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തുന്ന ടോള്‍ സംവിധാനത്തിന് പുറമെ ബദല്‍ റോഡുകളും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
ടോള്‍ റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള കരട് പദ്ധതി ആറു മാസത്തിനകം തയാറാകുമെന്ന് സഊദി ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ അമൂദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."