HOME
DETAILS
MAL
സഊദിയും ജപ്പാനും സഹകരണത്തിന് ധാരണ
backup
March 14 2017 | 19:03 PM
ജിദ്ദ: വിവിധ മേഖലകളില്‍ സഹകരണം ഉറപ്പിക്കാന്‍ സഊദിയും ജപ്പാനും ധാരണ. ഇതിന്റെ ഭാഗമായി വിഷന്‍ 2030 പദ്ധതിയുടെ ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പുവച്ചു. സാംസ്കാരിക മേഖലയിലെ സഹകരണത്തിനും ധാരണയായി. സാമ്പത്തികം, വ്യവസായം, പ്ലാനിങ്, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
ധാരണാപത്രത്തില്‍ സഊദി സാമ്പത്തിക, ആസൂത്രണ മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹും ജപ്പാന് ധന വ്യവസായ മന്ത്രി ഹിരോശീചി സീകോയും ഒപ്പുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."