HOME
DETAILS
MAL
പൈപ്പിടാന്‍ കീറിയ റോഡ് നികത്തിയില്ലെന്ന് ആരോപണം
backup
March 14 2017 | 19:03 PM
പെരിന്തല്‍മണ്ണ: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിടാന്‍ ദേശീയപാതകീറിയ ദേശീയപാത നികത്തിയില്ലെന്ന് ആക്ഷേപം. വാഹന ഗതാഗതം നിലക്കാത്ത കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കു സമീപത്താണ് റോഡ് വെട്ടിക്കീറി വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ആശുപത്രിക്കു സമീപം റോഡ് വെട്ടിക്കീറിയത്. എന്നാല്‍, ഇതുവരെ കുഴി മൂടിയില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."