HOME
DETAILS
MAL
പണിമുടക്കില്‍ നിന്നു വിട്ടുനില്‍ക്കും
backup
March 14 2017 | 22:03 PM
കണ്ണൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ പേപ്പറുകളുടെ ബുക്കിങിനും വിതരണത്തിനും തടസമുണ്ടാകാന്‍ ഇടയാകുന്നതിനാല്‍ ഒരു വിഭാഗം തപാല്‍ ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്കില്‍ ഫെഡറേഷന്‍ ഓഫ് നാഷനല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ പങ്കെടുക്കില്ലെന്ന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."