HOME
DETAILS
MAL
പതിനാറുകാരിക്കു പീഡനം: യുവാവ് കസ്റ്റഡിയില്‍
backup
March 14 2017 | 22:03 PM
കണ്ണൂര്‍: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ കുടിയാന്‍മല പൊലിസ് കസ്റ്റഡിയിലെടുത്തു. കുടിയാന്‍മല പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണു പീഡനത്തിനിരയായത്. മട്ടന്നൂര്‍ കൂരന്‍മുക്ക് സ്വദേശിയായ യുവാവിനെയാണു കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."