HOME
DETAILS
MAL
ഒഴിയാതെ പുലിഭീതി
backup
March 14 2017 | 22:03 PM
മാഹി: ഗവ. ജന. ആശുപത്രി പ്രസവവാര്‍ഡിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. ആശുപത്രിയില്‍ പ്രസവ ശുശ്രൂഷക്കായി വന്ന സത്രീയാണ് പുലിയെ കണ്ടെന്നു പറഞ്ഞത്. പ്രസവവാര്‍ഡിനു സമീപം കാടു കയറിയ നിലയിലാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലിസും സംഭവസ്ഥലം പരിശോധിച്ചു. കാലടയാളം കണ്ടെത്തിയെങ്കിലും കാട്ടുപൂച്ചയുടേതാണെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."