HOME
DETAILS
MAL
പെന്‍ഷന്‍കാരുടെ കലക്ടറേറ്റ് ധര്‍ണ
backup
March 14 2017 | 23:03 PM
കണ്ണൂര്‍: പെന്ഷന് പരിഷ്കരണ കുടിശിക ഒറ്റത്തവണയായി നല്‍കുക, പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ സദാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ രവീന്ദ്രന് അധ്യക്ഷനായി. സുധീര്‍ യജ്ഞദാസ്, കെ.കെ വിനോദ്, കെ.കെ സന്തോഷ്, കെ.പി രാജന്, എം.ടി സുരേഷ് കുമാര്‍, പി.ടി ദേവരാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."