HOME
DETAILS
MAL
സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി
backup
March 15 2017 | 03:03 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."