HOME
DETAILS
MAL
ബ്രെക്‌സിറ്റ്: പൗണ്ടിന്റെ വില 31 വര്‍ഷത്തെ താഴ്ന്ന നിലയില്‍
backup
June 24 2016 | 05:06 AM
ന്യൂയോര്‍ക്ക്: ബ്രെക്‌സിറ്റ് തീരുമാനത്തെത്തുടര്‍ന്ന് പൗണ്ടിന്റെ വില 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പത്തുശതമാനത്തിലധികം താഴ്ന്ന് പൗണ്ടിന്റെ മൂല്യം 1.3305 ഡോളര്‍ വരെയെത്തി.
യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു ആദ്യഘട്ട ഫലസൂചനകള്‍. ഈ സമയത്ത് പൗണ്ടിന്റെ മൂല്യം ഉയര്‍ന്ന് 1.5 ഡോളര്‍ വരെയത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."