HOME
DETAILS
MAL
ഹിമാചലില്‍ മൂന്നു പുലികള്‍ മൃഗശാല ചാടി
backup
March 15 2017 | 14:03 PM
കാന്‍ഗ്ര: ഹിമാചല്‍ പ്രദേശിലെ ഗോപാല്‍പുര്‍ മൃഗശാലയില്‍ നിന്ന് മൂന്നു പുള്ളിപ്പുലികള്‍ ചാടിയതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഹിമാചല്‍ വന്യജീവി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."