HOME
DETAILS
MAL
ജിഷ വധക്കേസ്: മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ഡി.ജി.പി
backup
June 24 2016 | 13:06 PM
കൊച്ചി: ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഈ ആവശ്യമുന്നയിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അദ്ദേഹം കത്തയച്ചു. ജിഷ വധക്കേസില്‍ മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമ ഇടപെടലുകള്‍ അന്വോഷണത്തെ പ്രതികൂലമായി ബാധിക്കുവെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."