HOME
DETAILS
MAL
കയര്‍ ഗോഡൗണ്‍ ശിലാസ്ഥാപനം
backup
March 15 2017 | 18:03 PM
തുറവൂര്‍: അത്തിക്കാട് കയര്‍ ഉല്പന്ന നിര്‍മാണ സഹകരണ സംഘത്തിന്റെ കയര്‍ ഗോഡൗണ്‍ നിര്‍മാണം തുടങ്ങി. കയര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കെ.ആര്‍.രാജേന്ദ്രപ്രസാദ് ശിലാസ്ഥാപനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."