HOME
DETAILS
MAL
ഓഫിസ് അറ്റന്‍ഡന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
backup
March 15 2017 | 19:03 PM
കൊച്ചി: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബയോഡേറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ മേലധികാരി വഴി ഏപ്രില്‍ 25നകം സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്, വാന്റോസ് ജങ്ഷന്, കേരള യൂനിവേഴ്സിറ്റി. പി.ഒ, തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."