HOME
DETAILS

മണല്‍ ലോറി കവര്‍ച്ച: ഒരു കേസു കൂടി

  
backup
June 25 2016 | 01:06 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95

കണ്ണൂര്‍: മണല്‍ ലോറികള്‍ തട്ടിയെടുക്കുന്ന സംഘത്തിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഒരു കേസുകൂടി എടുത്തു. മംഗളൂരു പാലത്തൂര്‍ സ്വദേശി ബുല്‍മര്‍ ഹൗസിലെ ഖാദറിന്റെ ഉടമസ്ഥതയിലുള്ള മണല്‍ ലോറി തട്ടിയെടുത്തുവെന്ന പരാതിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇരിവേരിയിലെ സി.എം അരുണ്‍ലാല്‍(26), ഏച്ചൂര്‍ വട്ടപ്പൊയിലില്‍ ജമീല മന്‍സിലില്‍ കെ.പി മുഹമ്മദ്(27), കാനച്ചേരി ചെറിയ വീട്ടില്‍ കെ.പി മുഷ്‌റഫ്(24), നീലഗിരി നാടുകാണിയിലെ പടിപ്പുരയ്ക്കല്‍ സുമേഷ്(27), ഏച്ചൂര്‍ മുണ്ടേരി കോട്ടത്തെ സുഹമനിലയത്തില്‍ പി വിനോദ് എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്. മംഗളൂരുവില്‍ നിന്ന് മണല്‍ കയറ്റിവരുന്ന ലോറികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിര്‍ത്തി ലോറിയിലുള്ളവരെ ബന്ദികളാക്കി മണല്‍തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ രീതി. പിടിയിലായ സംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago