HOME
DETAILS
MAL
സുരക്ഷാ പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് ഒഴിവ്
backup
June 25 2016 | 01:06 AM
കണ്ണൂര്‍: ചോലയും കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി നഴ്‌സിങ്ങ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ്ങ് ആന്റ് മിഡ്‌വൈഫറിയില്‍ ഡിപ്ലോമ. ശമ്പളം 9000 രൂപ. യാത്രാ ബത്ത 600 രൂപ. ബയോഡാറ്റ 28ന് മുമ്പ് രവീഹമൗെൃമസവെമ@ഴാമശഹ.രീാ എന്ന ഇ മെയിലില്‍ അയക്കാം. ഫോണ്‍: 0497 2734571, 9847949444.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."