HOME
DETAILS
MAL
കേരളോത്സവം; ചെക്ക് കൈപ്പറ്റണം
backup
March 15 2017 | 20:03 PM
പാലക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം ഫണ്ടിന്റെ ഭാഗമായുള്ള ചെക്ക് തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ വന്ന് കൈപ്പറ്റണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു.
സെക്രട്ടറിയുടെ കൈപ്പറ്റ് രശീതും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടുവരണം. ഫോണ്‍: 0491 2505190.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."