HOME
DETAILS

വടക്കാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മിന്നുന്ന വിജയം

  
backup
May 11 2018 | 03:05 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95

 

വടക്കാഞ്ചേരി: ഹയര്‍ സെക്കന്‍ഡറി വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വടക്കാഞ്ചേരി മേഖലയിലെ സ്‌കൂളുകള്‍ക്കു മുന്‍വര്‍ഷത്തെ നേട്ടം നിലനിര്‍ത്താനായില്ല. എന്നാല്‍ നഗരഹൃദയത്തിലെ വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇത്തവണ മിന്നുന്ന വിജയം നേടി.
179 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 175 പേര്‍ വിജയം നേടി. 15 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായതും സ്‌കൂളിനു നേട്ടമായി. പാഞ്ഞാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 93.5 ശതമാനമാണു വിജയം. 170 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 159 പേര്‍ വിജയിച്ചു.
മൂന്നു പേര്‍ക്കു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയശതമാനം 85 ആണ്. 213 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ വിജയിച്ചതു 182 പേര്‍ മാത്രമാണ്. മച്ചാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 85 ആണു വിജയശതമാനം. ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 86 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 294 പേര്‍ പരീക്ഷയെഴുതി 253 പേര്‍ വിജയം നേടി. മുള്ളൂര്‍ക്കര എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിജയശതമാനത്തില്‍ ഏറെ പുറകോട്ടു പോയി.
210 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 145 പേര്‍ മാത്രമാണു വിജയിച്ചത്. 69 ശതമാനം മാത്രമാണു വിജയം. വടക്കാഞ്ചേരി ഗവണ്‍മെന്റ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 96 ശതമാനം വിജയം നേടാനായി. 90 പേര്‍ പരീക്ഷക്കിരുന്നപ്പോള്‍ 86 പേരും വിജയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago
No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago