HOME
DETAILS
MAL
പ്രതിരോധ കുത്തിവയ്പ് ശാക്തീകരണം: ജില്ലാതല യോഗം ഇന്ന്
backup
June 25 2016 | 01:06 AM
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ് ഊര്‍ജിതപ്പെടുത്തുന്നതിനുള്ള കര്‍മ പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."