HOME
DETAILS
MAL
സീനത്ത് സില്‍ക്സ് ആന്റ് സാരീസില്‍ തറാവീഹിന് ശേഷം സൗകര്യം
backup
June 25 2016 | 01:06 AM
കോട്ടക്കല്‍: പെരുന്നാള്‍വിപണി സജീവമായതോടെ ജില്ലക്കകത്തുംപുറത്തുമുള്ള കസ്റ്റമേഴ്സിന്റെ സൗകര്യം പരിഗണിച്ചു തറാവീഹിനു ശേഷം കോട്ടക്കല്‍ സീനത്ത് സില്‍ക്സ് ആന്റ് സാരീസില്‍ സൗകര്യമൊരുക്കി. ഇതോടെ രാപ്പകല്‍ഭേദമന്യേ പര്‍ച്ചേസിംഗ് സംവിധാനം നിലവിലുള്ളതായി മാനേജ്മെന്റ് വക്താക്കള്‍ പറഞ്ഞു. യഥാസമയം വീട്ടിലെത്താന്‍ സാധിക്കാത്തവര്‍ക്കു നോമ്പ് തുറക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്ലോറല്‍ പ്രിന്റ് ചുരിദാറിലാണിപ്പോള് ട്രെന്റ്. സില്‍ക്കിനോളം കുഴഞ്ഞു. കിടക്കുന്ന തുണിയില്‍ ഏറെ ആകര്‍ഷകവും കാണാന്‍ ഭംഗിയുമുള്ള ഡിസൈന്‍ പൂക്കള്‍ നിറഞ്ഞ ഐറ്റമാണു. ഫ്ലോറല്പ്രിന്റ്. ഏറെക്കാലം ഔട്ടായിരുന്ന ജീന്ഷര്ട്ടും ഇത്തവണ തരംഗം സൃഷ്ടിക്കുന്നതായി പര്‍ച്ചേസ് മാനേജര്‍ ലത്തീഫ് പി.കെ.സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."