HOME
DETAILS
MAL
ഇലക്ട്രിക്ക് ജോലിക്കിടയില്‍ ഷോക്കേറ്റു യുവാവ് മരിച്ചു
backup
March 15 2017 | 21:03 PM
കൊട്ടാരക്കര: ഇലക്ട്രിക്ക് ജോലിക്കിടയില്‍ ഷോക്കേറ്റു യുവാവ് മരിച്ചു. കലയപുരം അനീഷ് ഭവനില്‍ ഭാര്‍ഗവാന്റെയും ഓമനയുടെയും മകന് അനീഷ് (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് പൂവറ്റൂരിലെ ഒരു ബേക്കറിയില്‍ ഇലക്ട്രിക്ക് ജോലികള്‍ ചെയ്യുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പുത്തൂര്‍ പൊലിസ് കേസെടുത്തു. സഹോദരി അശ്വതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."