HOME
DETAILS
MAL
അവലോകന യോഗം ചേര്‍ന്നു
backup
March 15 2017 | 21:03 PM
കഴക്കൂട്ടം: കുളത്തൂര്‍ കോലത്തുകര ശിവ ക്ഷേത്രത്തിലെ 124ാമത് തിരുവാതിര മഹോത്സവം സംബന്ധിച്ചുള്ള അവലോകനയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ക്ഷേത്ര സമാജം പ്രസിഡന്റ് എന്‍. തുളസീധരന്‍, സെക്രട്ടറി സതീഷ്ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ കുളത്തൂര്‍ ജ്യോതി എന്നിവരും മറ്റ് ഉത്സവ കമ്മിറ്റി ഭാരവാഹികളും നഗരസഭ, ഇലക്ട്രിസിറ്റി ബോര്‍ഡ്, പൊലിസ്, പൊതുമരാമത്ത് എന്നീ വകുപ്പ് മേധാവികളും പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."