HOME
DETAILS

കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ച: മാപ്പ് സാക്ഷിയാക്കണമെന്ന പ്രതിയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു

  
backup
May 11 2018 | 06:05 AM

%e0%b4%95%e0%b5%81%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b2%e0%b5%81-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b5%e0%b4%b0

 

 

കാസര്‍കോട്: കുഡ്‌ലു സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ മാപ്പുസാക്ഷിയാക്കണമെന്ന ഒരു പ്രതിയുടെ അപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. കേസില്‍ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ആറാംപ്രതി ജോമോന്‍ എന്ന ഫെനിക്‌സ് നെറ്റോ നല്‍കിയ അപേക്ഷയെ എതിര്‍ത്താണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജോമോന്റെ അപേക്ഷ ഇന്നലെ പരിഗണിക്കാനിരിക്കെയാണ് മാപ്പുസാക്ഷിയാക്കുന്നതിനെതിരേ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂട്ടര്‍ എതിര്‍ത്ത സാഹചര്യത്തില്‍ അപേക്ഷ പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വിടുതല്‍ ഹരജി ജോമോന്‍ കോടതിയില്‍ ഹാജരാക്കി. ജോമോനെ കേസില്‍ മാപ്പുസാക്ഷിയാക്കേണ്ട ആവശ്യം ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
2015 സെപ്റ്റംബര്‍ ഏഴിനാണ് കുഡ്‌ലു ബാങ്കില്‍ നിന്ന് അഞ്ചേകാല്‍ കോടിയോളം വരുന്ന സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ച്ച ചെയ്തത്. ഇതില്‍17.684 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago