HOME
DETAILS
MAL
ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം: മൂന്ന് പേര്‍ പിടിയില്‍
backup
June 25 2016 | 02:06 AM
കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരം പൊരിബസാറില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ശാന്തിപുരം സ്വദേശി വിഷ്ണു, ആല സ്വദേശി വിനു, കോതപറമ്പ് സ്വദേശി വിവേക് എന്നിവരെയാണ് മതിലകം പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ശാന്തിപുരം പെട്രോള്‍ പമ്പ് പരിസരത്തായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."