HOME
DETAILS

ഹയര്‍ സെക്കന്‍ഡറി ഫലം ജില്ലയില്‍ 86.57 %

  
backup
May 11 2018 | 07:05 AM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%9c%e0%b4%bf


സ്വന്തം ലേഖകന്‍


കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 86.57 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം 86.02 ശതമാനമായിരുന്നു. കഴിഞ്ഞതവണ മൂന്നാം സ്ഥാനമായിരുന്ന ജില്ലയ്ക്ക് ഇത്തവണ രണ്ടാം സ്ഥാനമുണ്ട്. 179 സ്‌കൂളുകളില്‍ നിന്നായി 36,808 പേരാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. ഇതില്‍ 31,865 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 1549 പേര്‍ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞവര്‍ഷം 1192 പേര്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. കഴിഞ്ഞതവണ ഒന്‍പത് കുട്ടികള്‍ക്ക് 1200ല്‍ 1200 മാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത് വര്‍ധിച്ച് 13 ആയി.
ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 9,699 പരീക്ഷയെഴുതിയപ്പോള്‍ 3,508 പേരാണ് വിജയിച്ചത് (36.17 ശതമാനം). കഴിഞ്ഞവര്‍ഷം ഇത് 33 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 34 പേര്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചപ്പോള്‍ ഇത്തവണ ഇത് കുറഞ്ഞ് 26 പേരായി.
ടെക്‌നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 81.82 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 46.84 ശതമാനമായിരുന്നു. പരീക്ഷയെഴുതിയതില്‍ 44 പേരില്‍ നിന്നും 36 പേരാണ് ഉപരിപഠനത്തിനു അര്‍ഹരായത്. ഇത്തവണ ആര്‍ക്കും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ഒരു കുട്ടിക്ക് മാത്രമായിരുന്നു മുഴുവന്‍ വിഷയത്തിലും എപ്ലസ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  12 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  12 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  12 days ago