HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
June 25 2016 | 02:06 AM
ഗുരുവായൂര്‍: കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ദേശീയ കംപ്യൂട്ടര്‍ സാക്ഷരതാ മിഷന് 2016 - 17 വര്‍ഷത്തിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അക്കൗണ്ടിങ്ങ്, ഡിസൈനിങ്ങ്, സി പ്ലസ്, ജാവ, വിഷ്വല്‍ ബേസിക്, ഡി.സി.എ, ഡി.ടി.പി, ഡി.സി.എഫ്.എ, സി.ടി.ടി.സി, പി.ജി.ഡി.സി.എ തുടങ്ങിയ കംപ്യൂട്ടര്‍ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്.
ജൂലായ് 10ന് ആരംഭിക്കുന്ന കോഴ്സുകള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ജൂണ്‍ 27 മുതല്‍ പരിശീലന കേന്ദ്രത്തിന്റെ കൂനംമൂച്ചി ശാഖയില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ജൂലായ് 8ന് മുന്‍പായി ലഭിച്ചിരിക്കണം. താല്പര്യമുള്ളവര് ആധാര്‍ കാര്‍ഡുമായി ഡി.സി.എസ്.എം, തൊഴില്‍ പരിശീലന സേവനകേന്ദ്രം, രണ്ടാം നില, കൂനംമൂച്ചി ടവര്‍, കൂനംമൂച്ചി എന്ന കേന്ദ്രത്തത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. ഫോണ്‍: 9847965790.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."