HOME
DETAILS

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു

  
backup
May 11 2018 | 11:05 AM

kfc-to-open-outlets-in-calicut-and-kannur-airport


കൊച്ചി: പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ കെഎഫ്‌സി കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നു.

രാജ്യത്തെ പ്രമുഖ ഭക്ഷ്യപാനീയ സ്ഥാപനമായ ലൈറ്റ് ബൈറ്റ് ഫുഡ്‌സുമായി (എല്‍ബിഎഫ്) പങ്കാളിത്തത്തിലാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്.

കോഴിക്കോടും കണ്ണൂരിനും പുറമേ ഇന്‍ഡോര്‍, ഭുവനേശ്വര്‍, പൂനെ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് ഈ വര്‍ഷാന്ത്യത്തോടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുക.

നിരന്തര യാത്രക്കാരായ ഉപഭോക്താക്കളുടെ അടുത്തേക്ക് ലോകത്തിലെ ഏറ്റവും പ്രിയമേറിയ കെഎഫ്‌സി ചിക്കന്‍ ഉല്‍പന്നങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ബിഎഫുമായി സഹകരിച്ച് വിമാനത്താവളങ്ങളില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതെന്ന് കെഎഫ്‌സി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ മേനോന്‍ പറഞ്ഞു.

മുംബൈ വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ എല്‍ബിഎഫ് നിലവില്‍ രണ്ട് കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ നടത്തുന്നുണ്ട്. മുംബൈയിലെ വിജയകരമായ പങ്കാളിത്തത്തിന്റെ വെളിച്ചത്തില്‍ മറ്റ് സ്ഥലങ്ങളിലേക്കും അത് വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എല്‍ബിഎഫ് ഡയറക്ടര്‍ രോഹിത് അഗര്‍വാള്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago