HOME
DETAILS
MAL
കെ.എം.എം.എല്‍ ജീവനക്കാരന്റെ മരണം നീതിപൂര്‍വം അന്വേഷണം നടത്തണമെന്ന് എസ്.ടി.യു
backup
June 25 2016 | 02:06 AM
കൊല്ലം: കെ.എം.എം.എല്ലിലെ ജീവനക്കാരന് ജോലിക്കിടെ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് പബ്ലിക് സെക്ടര്‍ എസ്.ടി.യു സംസ്ഥാന നേതാക്കളായ കെ.പി.മുഹമ്മദ് അഷ്റഫും ആലംകോട് സിദ്ധീഖും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മരണപ്പെട്ട സോമന്റെ അശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. തൊഴിലാളികളുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനും വ്യവസായ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."