HOME
DETAILS
MAL
ആളെക്കൊല്ലുന്ന പാര്‍ട്ടിക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ല: പി.കെ കുഞ്ഞാലിക്കുട്ടി
backup
May 11 2018 | 18:05 PM
മാന്നാര്‍: ആളെക്കൊല്ലുന്ന പാര്‍ട്ടിക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മാന്നാറില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.എ സുബൈര്‍ അധ്യക്ഷനായി. കെ.സി ജോസഫ്, എ.എ ഷുക്കൂര്‍, ബീമാപള്ളി റഷീദ്, മുഹമ്മദ് റഷീദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."