HOME
DETAILS
MAL
നടപടിയില്‍ ആശ്വാസം; കൊലക്കുറ്റം ചുമത്തണം: ശ്രീജിത്തിന്റെ ഭാര്യ
backup
May 11 2018 | 19:05 PM
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ആശ്വാസമുണ്ടെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില. എ.വി ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കൊലക്കുറ്റം ചുമത്തണമെന്നും അഖില പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."