HOME
DETAILS
MAL
അടൂര്‍ പ്രകാശ് യു. ഡി. എഫ് ചീഫ് വിപ്പ്
backup
March 16 2017 | 03:03 AM
തിരുവനന്തപുരം: അടൂര്‍ പ്രകാശ് എം. എല്‍. എയെ യു. ഡി. എഫിന്റെ ചീഫ് വിപ്പായി നിയമിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."