HOME
DETAILS
MAL
സാംസ്‌കാരിക കൂട്ടായ്മ പ്രഖ്യാപനവും പുസ്തക വിതരണവും
backup
June 25 2016 | 02:06 AM
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക കൂട്ടായ്മയും പഞ്ചായത്തിലെ ഗ്രന്ഥശാലകള്‍ക്ക് പുസ്തക വിതരണവും നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജയലക്ഷ്മി അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."