HOME
DETAILS
MAL
ആധാര്‍: വാര്‍ത്തകള്‍ തെറ്റാണെന്ന് ഐ.ടി മിഷന്
backup
March 16 2017 | 04:03 AM
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കും കാഴ്ചശക്തിയില്ലാത്തവര്‍ക്കും ആധാറില്‍ പേരു ചേര്‍ക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന ഐ.ടി മിഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ അഞ്ചുവയസ് വരെയുള്ള കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും ആധാറില്‍ പേരു ചേര്‍ക്കാനും കാര്‍ഡ് സ്വന്തമാക്കാനും സാധിക്കുമെന്നും ഐ.ടി മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."