HOME
DETAILS
MAL
ട്രഷറിയില്‍ നെറ്റ് ബാങ്കിങ് ഏര്‍പ്പെടുത്തും: ധനമന്ത്രി
backup
March 16 2017 | 04:03 AM
തിരുവനന്തപുരം: ട്രഷറിയില്‍ കോര്‍ബാങ്കിങ് സമ്പ്രദായത്തിന്റെ അടുത്ത ഘട്ടമായി ഇടപാടുകാരുടെ സൗകര്യാര്‍ഥം നെറ്റ് ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
അതേസമയം, സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്ഷന് തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."