HOME
DETAILS
MAL
വിദ്യാര്‍ഥികളെ അനുമോദിച്ചു
backup
June 25 2016 | 02:06 AM
കൊട്ടാരക്കര: കാടംകുളം നവോദയ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 19 റാങ്ക് നേടി ആഷിക്, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേടിയ കുട്ടികളേയും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അനുമോദിച്ചു. ഗീരീഷ് മംഗലത്ത്, കൗണ്‍സിലര്‍മാരായ ശ്യാമള
അമ്മ, കൃഷ്ണന്‍കുട്ടിനായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."