HOME
DETAILS
MAL
മാഡ്രിഡ് ഓപണ്‍: റാഫേല്‍ നദാല്‍ പുറത്ത്
backup
May 11 2018 | 20:05 PM
മാഡ്രിഡ്: മാഡ്രിഡ് ഓപണിന്റെ പുരുഷ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്ത്. ആസ്ട്രിയയുടെ ഡൊമിനിക് തീമിനോടാണ് നദാല്‍ പരാജയപ്പെട്ടത്. 5-7, 3-6 എന്നീ സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെട്ടത്. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ കൊറിച്ചിനെ പരാജയപ്പെടുത്തിയാണ് തീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."