HOME
DETAILS

മുന്‍മന്ത്രിയുടെ മകളെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

  
backup
March 16 2017 | 04:03 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%80


ഋഷികേശ്: മുന്‍ബിഹാര്‍ മന്ത്രിയുടെ മകളെ പീഡിപ്പിച്ച കേസില്‍ മുന്‍ ഐ.എ.എസ് ഓഫിസറേയും മകനേയും ഉത്തരാഖണ്ഡില്‍ നിന്ന് ബിഹാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പട്‌നയില്‍ ഓട്ടോമൊബൈല്‍ ഷോറൂം നടത്തുന്ന നിഖില്‍ പ്രിയദര്‍ശി, ഇയാളുടെ പിതാവും മുന്‍ ഐ.എ.എസ് ഓഫിസറുമായ കൃഷ്ണ ബിഹാരി പ്രസാദ് സിന്‍ഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഗര്‍വാള്‍ റേഞ്ച് ഡി.ഐ.ജി പുഷ്പക് ജ്യോതി അറിയിച്ചു.
മുന്‍മന്ത്രിയുടെ 16 കാരിയായ മകളെ പീഡിപ്പിച്ചശേഷം ഒളിവില്‍ പോയ ഇരുവരും ഉത്തരാഖണ്ഡില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലിസ് ഇവിടെയെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago