HOME
DETAILS
MAL
1.20 കോടി അസാധുനോട്ടുകളുമായി 17 പേര് അറസ്റ്റില്‍
backup
March 16 2017 | 04:03 AM
ഹൈദരാബാദ്: 1.20 കോടി രൂപയുടെ അസാധു നോട്ടുകളുമായി രണ്ട് അഭിഭാഷകരടക്കം 17 പേര് അറസ്റ്റില്‍. ബീഗംപെട്ടിലെ ഒരു ഫ്ളാറ്റ് റെയ്ഡ് ചെയ്താണ് അസാധു നോട്ടുകള്‍ കണ്ടെടുത്തതെന്ന് പൊലിസ് പറഞ്ഞു. വലിയതോതില്‍ കമ്മിഷന് വാങ്ങി അസാധു നോട്ടുകള്‍ മാറ്റി നല്കുന്ന സംഘമാണ് ഇവരെന്ന് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."