HOME
DETAILS
MAL
പ്രകൃതി സംരക്ഷണ വര്‍ഷമായി ആചരിക്കും
backup
June 25 2016 | 02:06 AM
കൊല്ലം: രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ വര്‍ഷം പ്രകൃതി സംരക്ഷണ വര്‍ഷമായി ആചരിക്കാനും ആഗോള താപനത്തെ അടിസ്ഥാനമാക്കി വിവിധ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
സമിതി ഭാരവാഹികളായി ആര്.രാജശേഖരന് (രക്ഷാധികാരി), കണ്ടച്ചിറ യേശുദാസ് (ഉപരക്ഷാധികാരി), സാബു ബെനഡിക്ട് (പ്രസിഡന്റ്), ചാണ്ടി എബ്രഹാം, സാബൂ മാര്‍ക്കോസ് (വൈസ് പ്രസിഡന്റുമാര്‍), സുജയ് ഡി.വ്യാസന് (ജനറല്‍ സെക്രട്ടറി), ചേക്കോട് ഷെരീഫ്, ഇ.എമേഴ്സണ്‍ (സെക്രട്ടറിമാര്‍), സുമേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."